Skip to main content

താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കംപ്യൂട്ടർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നേരിട്ട് ഫെബ്രുവരി 27-ന്  രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പമായി മോഡൽ എഞ്ചീനിയറിംഗ് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

date