Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ മാര്‍ച്ചു മാസം ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള 'കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് ആന്‍ഡ് ജി.സ്.ടി യൂസിങ് ടാലി ' എന്ന   കോഴ്സിന് പ്ലസ്ടു കോമേഴ്സ്/ബി.കോം യോഗ്യതയുള്ളവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി   ബസ് സ്റ്റാന്റ് -  കച്ചേരിപ്പടി,   എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

date