Skip to main content

ഭക്ഷ്യസുരക്ഷ വെബിനാർ

ഭക്ഷ്യമേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും നിയമവശങ്ങളെയും അസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്മെന്റ് (KIED) ഭക്ഷ്യസുരക്ഷയിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25ന്  ശനിയാഴ്ച്ച രാവിലെ 11 മുതൽ 12 വരെ ഓൺലൈൻ (സൂം പ്ലാറ്റ് ഫോം) മാർഗത്തിലൂടെ ആണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kied.info-ൽ  ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2532890/ 2550322

date