Skip to main content

യോഗ ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെൻറർ (എസ്.ആർ.സി.) കമ്മ്യൂണിറ്റി കോളേജിന് കീഴിൽ നടത്തിയ യോഗ ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ പ്രോഗ്രാമിൽ (ഡിപ്ലോമ ഇൻ യോഗ ട്രെയിനിംഗ്) വയനാട് ജില്ലയിൽ നിന്നുള്ള കെ കെ രേഖ ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയിൽ എസ്.ആർ.സി. യോഗ പഠന കേന്ദ്രത്തിൽ നിന്നുള്ള സി. ആർ. രാധാകൃഷ്ണൻ നായർക്കാണ് രണ്ടാം റാങ്ക്.  മൂന്നാം റാങ്ക് തൃശൂർ ജില്ലയിൽ നിന്നുള്ള സീമ വി ബി നേടി.

date