Skip to main content

ഗവൺമെൻറ് ടെക്നിക്കൽ സ്കൂൾ പ്രവേശനം

ശ്രീകാര്യം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ 2023 24 അദ്ധ്യയന വർഷത്തേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂപ്രണ്ട് അറിയിച്ചു.  നിലവിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടികൾക്കും  പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ് ട്രേഡുകളിൽ സാങ്കേതിക പരിശീലനവും നൽകുന്നു. വിശദാംശങ്ങൾക്ക് ബന്ധപ്പെടുക :9447427476, 04712590079

date