Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്റ് അക്വാറ്റിക് എക്കോസിസ്റ്റം പദ്ധതി പ്രകാരം കായിക്കര കടവില്‍ മത്സ്യസംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിന് സിമന്റ് പൈപ്പ്, സിമന്റ് റിംഗ് എന്നിവ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മത്സരാധിഷ്ടിത ടെണ്ടര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരം. ഫോണ്‍: 04712464076, 0471 2450773

date