Skip to main content

കൂടിക്കാഴ്ച 25 ന്

വണ്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡെയ്‌ലി കളക്ഷന്‍ എക്‌സിക്യൂട്ടീവ്,സെയില്‍സ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം നടത്തുന്നു. യോഗ്യത : എസ്.എസ്.എല്‍.സി/ പ്ലസ്ടു/ബി.കോം.  പ്രായപരിധി : 45 വയസ്സ് . താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 10.30 ന് നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാവണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 0483 2734737.

date