Skip to main content

വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് ഇന്ന് 

 

സംസ്ഥാന വിവരാവകാശ കമ്മിഷൻ മലപ്പുറം ജില്ലയിൽ ഫെബ്രുവരി 22 ന് ബുധനാഴ്ച തെളിവെടുപ്പ് നടത്തും. അറിയിപ്പ് ലഭിച്ചിട്ടുള്ള രണ്ടാം അപ്പീൽ ഹരജിക്കാരും,പൊതുവിവരാധികാരികളും ഒന്നാം അപ്പീൽ മേധാവികളും  സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം മുമ്പാകെ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. ഓഫീസർമാർ തൽസ്ഥിതി വിവരണം കൂടി സമർപ്പിക്കണം. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 10.30 ന് തെളിവെടുപ്പ് ആരംഭിക്കും.

 

 

date