Skip to main content

മണൽ ഇ ലേലം

കോട്ടയം: മീനച്ചിലാറിൽനിന്നു നീക്കം ചെയ്തതും വിവിധ യാർഡുകളിലായി സൂക്ഷിച്ചിരിക്കുന്നതുമായ ഏകദേശം 13652 ക്യൂബിക് മീറ്റർ മണൽ /മണ്ണ് /ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം ചെയ്യുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ http;//eauction.gov.in  എന്ന വെബ്സൈറ്റിൽ (ഐ.ഡി; 2023-ജി.ഓ.കെ -6) ഫെബ്രുവരി 25 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെബ്രുവരി 28 ന് 11.30 മണി മുതൽ മൂന്ന് മണി വരെ ടി വെബ്സൈറ്റിൽ ലേലത്തിൽ  പങ്കെടുക്കാവുന്നതാണ്. വിലാസം എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ ഡിവിഷൻ,കഞ്ഞിക്കുഴി, കോട്ടയം, ഫോൺ 9645935540 0481-2576694

date