Skip to main content

ഇ-ദർഘാസ്  

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കിഫ്ബി മുഖേന ബഹുനില കെട്ടിടം പണിയുന്നതിനായി നിർദിഷ്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റി സാധന സാമഗ്രികൾ കൈമാറ്റം ചെയ്യുന്നതിനുള്ള കരാർ ഉറപ്പിക്കുന്നതിന്  താൽപര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്ന് ജനറൽ ആശുപത്രി സൂപ്രണ്ട്   ഇ-ദർഘാസ് ക്ഷണിച്ചു. ടെൻഡർ ഐ.ഡി.  2023-DHs-560512-1. മാർച്ച് 20ന്  വൈകിട്ട് 4.30 വരെ ദർഘാസുകൾ സ്വീകരിക്കും. മാർച്ച് 23ന് ഉച്ചക്ക്  12ന് തുറക്കും. ഫോൺ: 0481-2563611, 2563612

date