Skip to main content

ജില്ലാ വികസന സമിതി യോഗം മാറ്റിവെച്ചു

ഫെബ്രുവരി 25 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന ഫെബ്രുവരി മാസത്തെ ജില്ലാ വികസന സമിതി യോഗം മാറ്റിവെച്ചു. മാറ്റിവെച്ച യോഗം മാര്‍ച്ച് 4 ന് രാവിലെ 10.30 ന് ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ നടക്കും.

date