Skip to main content

ലേലം 28ന്

തിരുവനന്തപുരം പാങ്ങപ്പാറ വില്ലേജിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ (എസ്.ഐ.എം.സി) മുറിച്ചിട്ട മാവ് ഫെബ്രുവരി 28ന് രാവിലെ 10.30ന് ലേലം ചെയ്ത് വിൽക്കും. വിശദവിവരങ്ങൾക്ക്www.tvmsimc.in, 0471-2418524.

പി.എൻ.എക്സ്. 976/2023

date