Post Category
ഹിന്ദി അധ്യാപക ഒഴിവ്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ സെക്കന്‍ഡറിയില്‍ ടി.ജി.ടി ഹിന്ദി വിഭാഗത്തില്‍ താല്‍ക്കാലികമായ രണ്ട് അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ നിയമാവലിക്ക നുസരിച്ചുള്ള യോഗ്യതയുള്ളവര്‍ കൂടിക്കാഴ്ചക്കായി ആഗസ്റ്റ് എട്ടിന് രാവിലെ 9.30ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂളില്‍ എത്തണം. ഫോണ്‍ 0483 2734963.
date
- Log in to post comments