Post Category
ഡി.എല്‍.എഡ് ഇന്റര്‍വ്യൂ
2018-2020 വര്‍ഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള ഡി.എല്‍.എഡ് ഇന്റര്‍വ്യൂ ആഗസ്റ്റ് 13 ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സയന്‍സ്, ഹ്യൂമാനിറ്റീസ് വിഭാഗക്കാര്‍ക്ക് രാവിലെ 10 നും കൊമേഴ്‌സ് വിഭാഗക്കാര്‍ക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് ഇന്റര്‍വ്യൂ. സ്വാശ്രയ മേഖലയിലേക്ക് അപേക്ഷിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments