Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഉപയോഗത്തിലിരിക്കുന്ന എയര്‍കണ്ടീഷണറുകള്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് കവറേജ് ലഭ്യമാകുന്നതിതിന് ദര്‍ഘാസുകള്‍    ക്ഷണിച്ചു. മുദ്ര വച്ച ടെന്‍ഡര്‍ ഫോറം വിതരണം മാര്‍ച്ച് 6 ആരംഭിക്കും. അവസാന തീയതി മാര്‍ച്ച് 13 രാവിലെ 10.30. ടെന്‍ഡറുകള്‍ അന്നേദിവസം  രാവിലെ  11 ന് തുറക്കും. ടെന്‍ഡര്‍ കവറിനു പുറത്ത് 'തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഉപയോഗത്തിലിരിക്കുന്ന എയര്‍കണ്ടീഷണറുകള്‍ക്ക് അന്വല്‍ മെയിന്റെനന്‍സ് കവറേജ് ലഭ്യമാക്കുന്നതിനുള്ള  ടെന്‍ഡര്‍' എന്നെഴുതിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്   സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ . ഫോണ്‍: 04862 222630.

 

date