Skip to main content

സര്‍ക്കാര്‍ വനിതാ കോളേജില്‍ ഒഴിവ്

 

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഗണിതവിഭാഗം ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് ഗണിതശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസോടെ പി.ജിയും നെറ്റും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഒന്‍പതിന് രാവിലെ 10ന് തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

പി.എന്‍.എക്‌സ്.3462/18

 

date