Skip to main content

രാജാക്കാട് ഗവ. ഐടിഐയില്‍ സീറ്റൊഴിവ്

 

     രാജാക്കാട് ഗവ. ഐടിഐയില്‍ ആഗസ്റ്റ് 2018 ലെ രജിസ്‌ട്രേഷനുമായി ബന്ധപ്പെ'് പ്ലംബര്‍ ട്രേഡില്‍(എസ് സി വി റ്റി) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  താത്പര്യമുള്ളവര്‍ 10 നകം ഓഫീസില്‍ നേരി'ു ഹാജരായി അപേക്ഷ നല്‍കണം. ഫോ: 04868 241813.

date