Post Category
ക്വ'േഷന് ക്ഷണിച്ചു
ഇടുക്കി ഐറ്റിഡിപി പ്രൊജക്ട് കീഴില്‍ നാടുകാണി ഗവ. ഐടിഐ സ്റ്റാഫ് ക്വാര്'േഴ്സ് കെ'ിടം അടിത്തറയോടുകൂടി ഇപ്പോഴുള്ള അവസ്ഥയില്‍ ആഗസ്റ്റ് എ'ിന് രാവിലെ 11 നാടുകാണി ഗവ. ഐടിഐ അങ്കണത്തില്‍ നടക്കും. ക്വ'േഷനുകള്‍ ഏഴിന് വൈകി'് നാലുവരെ തൊടുപുഴ ഐറ്റിഡിപി പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോ: 04862 222399.
date
- Log in to post comments