Post Category
ക്വട്ടേഷന്‍
ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ന് പകല്‍ മൂന്നിനു മുമ്പായി സമര്‍പ്പിക്കണം. 1000 സിസി എന്നിവയോ, സമാനമായതോ ആയ വാഹനം അഭികാമ്യം. വിശദാംശങ്ങള്‍ ലൈഫ് മിഷന്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഇ മെയില്‍ വിലാസം: lifemissionpta@gmail.com. ഫോണ്‍: 0468- 2222686.
date
- Log in to post comments