Skip to main content

റോഡ് റോളർ ലേലം

കണ്ണൂർ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ റോഡ് റോളർ മാർച്ച് 21ന് ഉച്ച രണ്ടിന് ഓഫീസിൽവെച്ച് പരസ്യലേലം ചെയ്യുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 5300 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ക്വട്ടേഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അന്ന് ഉച്ച ഒരു മണിക്ക് മുമ്പായി ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0497 2700143.

date