Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജ് ലേഡീസ് ഹോസ്റ്റലിലെ തുണി ഉണക്കുന്ന സ്ഥലത്ത് ഹാൻഡ് റെയിൽ ഉപയോഗിച്ച് ഗോവണി നിർമ്മിക്കുകയും ക്രോസ് റോഡുകൾ ഉറപ്പിക്കുകയും ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 13 രാവിലെ 11 മണി. ഫോൺ: 0497 2780225.

date