Skip to main content

കുടിശ്ശിക 31 നകം അടക്കണം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കോഴിക്കോട് ഓഫീസില്‍ രജിസ്ട്രര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളും അവരുടെ  അംശാദായ കുടിശ്ശിക ഈ മാസം 31 നകം അടക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിര്‍ അറിയിച്ചു. എല്ലാ സ്ഥാപന ഉടമകളും അവര്‍ ഇതുവരെ അടച്ച അംശാദായം അവരുടെ സ്ഥാപന നമ്പറില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഇതിനായി ഓഫീസുമായോ  വെബ്‌സൈറ്റായ  ുലലറശസമ.സലൃമഹമ.ഴീ്.ശി. സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2372434.

 

date