Skip to main content

തെറാപ്പി പ്രോഗ്രാം : പ്രപ്പോസല്‍ ക്ഷണിക്കുന്നു

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കോഴിക്കോട് വെള്ളിമാട് കുന്നിലെ  ഗവ. വൃദ്ധമന്ദിരത്തിലെ താമസക്കാര്‍ക്ക് മാനസിക ഉല്ലാസം ലഭ്യമാക്കുന്നതിന്നായി സ്ഥാപനങ്ങളില്‍ മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം സംഘടിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നു. വൃദ്ധസദനങ്ങളില്‍ മ്യൂസിക്ക് തെറാപ്പി പ്രോഗ്രാം നടത്തുന്നതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായസന്നദ്ധ സംഘടനകള്‍ , വൃക്തികള്‍ എന്നിവരില്‍ നിന്നും പ്രപ്പോസല്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ പ്രപ്പോസല്‍ തയ്യാറാക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഈ മാസം 10  നകം ഈ കാര്യാലയത്തില്‍ ലഭ്യമാക്കണം. 

 

date