Skip to main content

കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വെള്ളിമാട്കുന്ന് ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ(ഒരു സ്ത്രി, ഒരു പുരുഷന്‍) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഈ മാസം 10 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കുട്ടികളെ പരിചരിച്ച് പരിചയം ഉള്ള 50 വയസില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2731907. 

 

date