Skip to main content

മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കും

    കണ്ണൂര്‍ മയ്യില്‍ ജനസംസ്‌കൃതി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സഹകരണത്തോടെ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 12 നകം 9947675122 എന്ന നമ്പറില്‍ ബന്ധപ്പെടുക.  

date