Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

    ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഇന്ന് (ആഗസ്റ്റ് 7) നടത്താനിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള സൗജന്യ തൊഴില്‍ പരിശീലനത്തിലേക്കുള്ള ഇന്റര്‍വ്യൂ ഈ മാസം 13 ന് രാവിലെ  10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.  

date