Post Category
കമ്മീഷന്‍ സിറ്റിംഗ് നാളെ കോഴിക്കോട്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോഴിക്കോട് ജില്ലയില്‍ നിന്നുളള പരാതികള്‍ പരിഗണിക്കും.
date
- Log in to post comments