Skip to main content

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 18 ന് 

 

ജില്ലാകലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് 18 ന് മണ്ണാര്‍ക്കാട് കമ്മൂനിറ്റി ഹാളില്‍  നടക്കും. അദാലത്തിലേക്കുളള അപേക്ഷകള്‍ മണ്ണാര്‍ക്കാട് താലൂക്കിലെ വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും. അദാലത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഫോണ്‍- 2505309.

date