Post Category
അദാലത്ത് ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍
സംസ്ഥാന നിര്‍മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിന്‍റെ ജില്ലയിലെ അംഗങ്ങളുടെ കെട്ടികിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ചെയര്‍മാന്‍ കെ.വി ജോസിന്‍റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ ജില്ലാ സഹകരണ ബാങ്ക് (സുല്‍ത്താന്‍പേട്ട) ഹാളില്‍ അദാലത്ത് നടക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments