Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്

 

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്  എംപ്ലോയബിലിറ്റി സെന്‍ററിലൂടെ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ടീം ലീഡര്‍,  ബി.ഡി.ഇ, സെയില്‍സ് എക്സിക്യൂട്ടീവ്/ സീനിയര്‍ സെയില്‍സ് എക്സിക്യൂട്ടീവ് റിലേഷന്‍ഷിപ്പ് ഓഫീസര്‍ തസ്തികയിലേക്ക് പ്ലസ്.ടു, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. പ്രായം 35 വയസ്സിന് താഴെ. ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബയോ-ഡാറ്റ,  രജിസ്ട്രേഷന്‍ ഫീസ് 250  സഹിതം ഓഗസ്റ്റ്  10 രാവിലെ   10.30 ന്   ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍- 0491-2505435.

date