Skip to main content

സിവില്‍ സര്‍വീസ് മത്സരങ്ങള്‍ മാറ്റി

 

    ജില്ലാ സിവില്‍ സര്‍വീസ് കായികമത്സരങ്ങള്‍ സെപ്റ്റംബറിലേക്ക് മാറ്റിയതിനാല്‍ അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കുമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date