Skip to main content

 സോഷല്‍ സെകൂരിറ്റി മിഷനില്‍ ലെയ്സന്‍ ഓഫീസര്‍ ഒഴിവ്

                    

സംസ്ഥാന സോഷല്‍ സൊസൈറ്റി മിഷനില്‍ ലെയ്നന്‍ ഓഫീസര്‍ തസ്തികയില്‍ അഭിമുഖം നടത്തുന്നു.   ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുളള ബിരുദാനന്തര ബിരുദവും ചുരുങ്ങിയത് ഗവ. ഓര്‍ഗനൈസേഷനില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  പ്രായം- 25 നും 50 നുമിടയില്‍ . ശമ്പളം - 32000.
താത്പര്യമുളളവര്‍ ബയോഡാറ്റയുടെ രണ്ടു പകര്‍പ്പും ഒരു ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് ഒമ്പത് രാവിലെ 10 ന് തിരുവനന്തപുരം പൂജപ്പുര, കേരള സോഷല്‍ സെകൂരിറ്റി മിഷന്‍ ഓഫീസില്‍  നടക്കുന്ന അഭിമുഖത്തിനെത്തണം.

date