Post Category
കോര്‍ഡിനേറ്റര്‍ ഒഴിവ്
സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസും സംയുക്തമായി നടപ്പാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയിലേക്ക് ജില്ലയില്‍ കോര്‍ഡിനേറ്റര്‍മാരുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത: ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പൊതുജനാരോഗ്യ മേഖലയില്‍ പ്രവൃത്തിപരിചയം. ആറ് മാസത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ dpmncdmpm@gmail.com ലേക്ക് ആഗസ്റ്റ് 18ന് വൈകുന്നേരം അഞ്ചിനകം ബയോഡാറ്റ അയക്കണം. ഫോണ്‍ 8848256858
date
- Log in to post comments