Post Category
വൈദ്യുതി മുടങ്ങും
11 കെവി ലൈനില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ അരീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂക്കോട്ടുചോല മുതല്‍ വെള്ളേരി വരെയും പൂക്കോട്ടുചോല മുതല്‍ പരിയാരക്കല്‍ വരെയും വാചാക്കല്‍, എളങ്കാവ് ഭാഗങ്ങളിലും ഓഗസ്റ്റ് എട്ടിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments