Post Category
കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്; കൂടികാഴ്ച ഇന്ന്
മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പി.ജി.ടി ബയോളജി താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ നിയമാവലി അനുസരിച്ച യോഗ്യതയുള്ളവര്‍ ഇന്ന് (ആഗസ്റ്റ് എട്ട്) രാവിലെ 9.30ന് അഭിമുഖത്തിനായി സ്ക്കൂളില്‍ എത്തണം.
date
- Log in to post comments