Post Category
വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എജ്യുകെയറിന്റെ ഭാഗമായുള്ള വിജയോത്സവം പരിപാടി പുതുപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം വി ഡി ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന് ടി എം മജീദ്, സീനിയര്‍ അസിസ്റ്റന്റ് ശ്യംകുമാര്‍ , കെ സി മുഹമ്മദ്, ടി എം അബ്ദുറഹിമാന് ,എം അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments