Skip to main content

കൈത്തറി മേള: നറുക്കെടുപ്പ് വിജയികള്‍

    കണ്ണൂരില്‍ നടക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയിലെ പ്രതിദിന നറുക്കെടുപ്പ് വിജയികള്‍. ആഗസ്റ്റ് ഏഴ് : കൂപ്പണ്‍ നമ്പര്‍ 48991 - ദിനേശന്‍ പി വി, എടയന്നൂര്‍ പി ഒ, 49962 - റെനി ഫെര്‍ണാണ്ടസ്, തയ്യില്‍, 48977 - ഷഫീക്ക്, കുഞ്ഞിപ്പള്ളി.         ആഗസ്റ്റ് എട്ട്: കൂപ്പണ്‍ നമ്പര്‍:  68629 - ടി വി ലക്ഷ്മണന്‍, ചൊവ്വ, 68685 - പവിത്രന്‍ ആര്‍, ഇരിട്ടി, 67636 - പ്രതിഭ, കാഞ്ഞിരോട്. വിജയികള്‍ ആഗസ്്റ്റ് 24നു മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിന് രേഖകള്‍ സഹിതം കണ്ണൂര്‍ പൊലീസ് മൈതാനിയിലെ കൈത്തറി മേള പവലിയനിലെ ഓഫീസുമായി ബന്ധപ്പെടുക. 

date