Skip to main content

ശരണ്യ സ്വയം തൊഴില്‍ പദ്ധതി

    ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം വായ്പക്ക് അപേക്ഷിച്ചവരുമായുള്ള കൂടിക്കാഴ്ച നാളെ(ആഗസ്ത് 10) കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കുന്നു.  അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേരും രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തിച്ചേരണം.

date