Skip to main content

ഐടിഐ ഒഴിവ്

 

റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ അഞ്ച് ഒഴിവുകളുണ്ട്. പ്രവേശനത്തിന് താത്പര്യമുള്ളവരും ഇന്‍ഡക്‌സ്മാര്‍ക്ക് 180ല്‍ താഴെയുള്ളവരും ഈ മാസം 14ന് രാവിലെ 10.30ന് റ്റി.സി, അഡ്മിഷന്‍ ഫീസ്, പിറ്റിഎ ഫണ്ട് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 9447265195.

        (പിഎന്‍പി 2269/18)

date