Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്ല കണ്ടിഷനിലുളള ടാക്സി കാര്‍ ( എസിയുളള 3+1 സീറ്റര്‍) വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 13 രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2.30 ന് ക്വട്ടേഷന്‍ തുറക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments