Skip to main content

. സംഗീത കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ ഒഴിവ്

 

പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളെജില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്കുളള ഒന്നാം വര്‍ഷ ബി.എ വോക്കല്‍ (മ്യൂസിക്), വീണ, വയലിന്‍, മൃദംഗം എന്നീ ബിരുദ കോഴ്സുകളില്‍ മുസ്ലീം, ബി.പി.എല്‍ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  അതത് വിഷയത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ ചെയ്തവര്‍ ഓഗസ്റ്റ് 10 ന് രാവിലെ 10.30 ന് എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍- 0491 2527437.

date