Skip to main content

സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം 10ന്

 

വിദ്യാര്‍ഥികളുടെ ബസ് യാത്രാകണ്‍സഷന്‍, യാത്രാ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിലയിരുത്തുന്നതിനായി പാലക്കാട് സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ഓഗസ്റ്റ് 10  വൈകിട്ട് നാലിന് ജില്ലാ കലക്ടറുടെ ചേംബറില്‍ നടക്കും.

date