Post Category
മരം ലേലം ഏപ്രില്‍ അഞ്ചിന്
മുട്ടികുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനില്‍ വിവിധ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ക്കും ഇലക്ട്രിക് ലൈനിനും ഭീഷണിയായി നില്ക്കുന്ന എട്ട് തേക്ക് മരങ്ങള്‍ ഏപ്രില്‍ അഞ്ചിന് രവിലെ 11 ന് കെ.എ.പി രണ്ടാം ബറ്റാലിയന് പോലീസ് ക്യാമ്പില്‍ ലേലം ചെയ്യുമെന്ന് കമാന്‍ഡന്റ് അറിയിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491-2555191.
date
- Log in to post comments