Skip to main content

താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന്

 

ഏപ്രില്‍ മാസത്തെ പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date