Skip to main content

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ്

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ജഡ്ജ് സുനിത വിമൽ ഏപ്രിൽ 1,29 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രിബ്യൂണലിൽ വച്ച് തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

date