Post Category
പച്ചക്കറി വിത്ത് വിതരണം
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി അകത്തേത്തറ പഞ്ചായത്ത് കൃഷി ഭവനില്‍ പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2555632.
date
- Log in to post comments