Post Category
വാരാന്ത്യ നറുക്കെടുപ്പ് നടത്തി
ഓണം-ബക്രീദ് ഖാദി വിപണന മേളയുടെ ഒന്നാം വാരാന്ത്യ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ കീഴിലുള്ള മേജര്‍ ഭവനില്‍ നടന്ന നറുക്കെടുപ്പില്‍ 319082 എന്ന നമ്പറിന് നറുക്ക്വീണതായി ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments