Skip to main content

സ്ത്രീകള്‍ക്ക് സൗജന്യ കായിക പരിശീലനം.

 

പെരിന്തല്‍മണ്ണ നഗരസഭയിലെ സ്ത്രീകള്‍ക്ക് സുധീര(ജാഗ്രത)സമ്പൂര്‍ണ്ണ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വരക്ഷ, യോഗ, എയറോബിക്‌സ്, കായികം  എന്നീ വിഭാഗങ്ങളില്‍ പ്രായഭേദമന്യേ സൗജന്യ പരിശീലനം നല്‍കുന്നു.  അപേക്ഷാ ഫോം നഗരസഭയിലെ കുടുംബശ്രീ ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഈ മാസം 27നകം തിരിച്ചേല്‍പ്പിക്കണം. ഫോണ്‍: 7907065009, 9656136265

 

date