Skip to main content

എംകോം സീറ്റ് ഒഴിവ്

    കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ എം.കോം കോഴ്‌സിന് എസ്.സി വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എസ്.സി വിഭാഗ വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 10 ന് വൈകീട്ട് 4 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍.04936 204569.

date