Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ദേശീയ അവാര്‍ഡ്

    ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നാഷണല്‍ അവാര്‍ഡ് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി (ദിവ്യാംഗന്‍) അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 നകം വയനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നം. 04936-205307
 

date